Это видео недоступно.
Сожалеем об этом.

LIVE/മുഹറം-09 താസൂആഅ് ദിനം അസ്മാഉൽ ഹുസ്നയും പ്രത്യേക ദികർ ദുആ മജ്‌ലിസും -USMAN FAIZY KADUNGAPURAM

Поделиться
HTML-код
  • Опубликовано: 22 авг 2024
  • അസ്മാഉൽ ഹുസ്നയും പ്രത്യേക ദികർ ദുആ മജ്‌ലിസും
    ഇന്ന് മുഹറം -09 ചൊല്ലേണ്ട ദിക്റുകളും മാസത്തിലെ പ്രത്യേക വിർദുകൾ
    ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

Комментарии • 19

  • @BadharoliMaslij
    @BadharoliMaslij Месяц назад +7

    അൽഹംദുലില്ലാഹ് 🌹 ഉസ്താദിനെ അല്ലാഹുവിന്റെ 99 പേരുകൾ 11 പ്രാവശ്യം ചെല്ലാൻ തോന്നിയ ഉസ്താദിന് ഒരായിരം നന്ദി രണ്ടു രൂപത്തിൽ ചൊല്ലിത്തന്ന എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മാഷാ അള്ളാ സമയം കിട്ടുമ്പോഴൊക്കെ ഈ മജ്‌ലിസ് എടുത്ത് കേട്ടു ചെല്ലാമല്ലോ അൽഹംദുലില്ലാഹ് ഇതേപോലെത്തെ നല്ല നല്ല മജ്‌ലിസിൽ പങ്കെടുക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢😢😢🤲🤲🤲🕋🕌🌹💯

  • @basheerpk3290
    @basheerpk3290 Месяц назад +5

    ഈ മഹത്തായ സുദിനത്തിൽ അള്ളാഹുവിന്റ തിരുനാമം ഉരുവിട്ട, ഖൽബുകൾക്ക് നീ സമാധാനം, കൊടുക്കണേ അള്ളാ,, ഈ മൊഴിമുത്തുകൾ, പകർത്തിയ, ഉസ്താതിന് ആയുരാരോഗ്യ m, നൽകള്ളാ 🤲!!!

  • @kabeervlogs4171
    @kabeervlogs4171 Месяц назад +3

    Khairunneesa ameen yarabbalalmeen

  • @SabeenaSharaf-ti3zv
    @SabeenaSharaf-ti3zv Месяц назад +4

    ദുവ വസിയ്യത്തോടെ

  • @Rabiyarabi-ye7yd
    @Rabiyarabi-ye7yd Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @ShameerS-nz8gr
    @ShameerS-nz8gr Месяц назад +4

    ദുആ യിൽ ഉൾപെടുത്തണേ

  • @minhajminnu376
    @minhajminnu376 Месяц назад +2

    ദുഹയിൽ ഉൾപെടുത്തുക

  • @shahidarahman554
    @shahidarahman554 Месяц назад +2

    M as haalla jazakkallahuhairt

  • @krampus7406
    @krampus7406 Месяц назад +2

    Sabeedanajeeb. Kollam. Ameen

  • @haseenasubair2695
    @haseenasubair2695 Месяц назад +1

    Duayilulpedu thanam. usthad

  • @aishaazeez7802
    @aishaazeez7802 Месяц назад +2

    🤲🏽🤲🏽🤲🏽

  • @RashidRashi-xg7gp
    @RashidRashi-xg7gp Месяц назад +1

    🤲🏻🤲🏻

  • @ajsalaju5647
    @ajsalaju5647 Месяц назад +2

    റാഹത്തായല്ലോ....❤

  • @krampus7406
    @krampus7406 Месяц назад +2

    Sabeedanajeeb. Kollam. Dhuayilulpeduthaney

  • @ajsalaju5647
    @ajsalaju5647 Месяц назад +3

    ഓരോ അവയവത്തിനും.. എന്തെങ്കിലും സംഭവിച്ചാൽ ആ അവയവത്തിന്റെ വില അറിയുകയൊളളൂ...😢 റബ്ബ് തന്ന അനുഗ്രഹം എത്രയും വലുതാണ് 😢 ഉസ്താദ് എത്ര സ്തുതിച്ചാലും മതിയാവില്ല 😢😢 എല്ലാം റബ്ബി ലേക്ക്...😢 ദുആ വസ്വിയ്യത്തോടെ 🤲 ദുആ കേൾക്കുമ്പോൾ ഒരു ആശ്വാസമാ 🤲🤲😢

  • @ajsalaju5647
    @ajsalaju5647 Месяц назад +2

    الحمد الله 🌹 الحمدالله 🌹 الحمدالله 🌹

  • @RazeenaJaleel-kf7gg
    @RazeenaJaleel-kf7gg Месяц назад +1

    Dua chayyanan usthathe

  • @RashidRashi-xg7gp
    @RashidRashi-xg7gp Месяц назад +1

    😂 56:22

  • @jameelabdulljameel7095
    @jameelabdulljameel7095 Месяц назад +1

    😂